ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ജോസഫ്. ചിത്രത്തിലെ ജോജുവിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം 125 ദിവസം പിന്നിട്ടതിന്റെ ആഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നി...